ക്രൈ​സ്ത​വ അ​വ​ഗ​ണ​ന തു​ട​ർ​ന്നാ​ൽ രാ​ഷ്‌ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ മാ​റി​മ​റി​യും: ഡോ. ​ഫി​ലി​പ്പ് ക​വി​യി​ൽ
ക്രൈ​സ്ത​വ അ​വ​ഗ​ണ​ന തു​ട​ർ​ന്നാ​ൽ രാ​ഷ്‌ട്രീ​യ  സ​മ​വാ​ക്യ​ങ്ങ​ൾ മാ​റി​മ​റി​യും: ഡോ. ​ഫി​ലി​പ്പ് ക​വി​യി​ൽ
Wednesday, July 3, 2024 1:50 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക്രൈ​​​​സ്ത​​​​വ പി​​​​ന്നാക്കാ​​​​വ​​​​സ്ഥ​​​​യെ​​​​പ്പ​​​​റ്റി പ​​​​ഠി​​​​ക്കു​​​​വാ​​​​ൻ നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ട ജ​​​​സ്റ്റീ​​​​സ് ബെ​​​​ഞ്ച​​​​മി​​​​ൻ കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ടാ​​​​ത്ത സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​മാ​​​​ണെ​​​​ന്നു ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ റവ.ഡോ. ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ.

ജ​​​​സ്റ്റീ​​​​സ് ബെ​​​​ഞ്ച​​​​മി​​​​ൻ കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ട് സ​​​​ഭാ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്ത് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക, ഭാ​​​​ര​​​​ത അ​​​​പ്പ​​​​സ്തോ​​​​ല​​​​ൻ മാ​​​​ർ തോ​​​​മാ ശ്ലീ​​​​ഹാ​​​​യു​​​​ടെ ഓ​​​​ർ​​​​മ​​​​ദി​​​​ന​​​​മാ​​​​യ ജൂ​​​​ലൈ മൂ​​​​ന്നി​​​​ന് പൊ​​​​തു അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പ​​​​ടി​​​​ക്ക​​​​ൽ ന​​​​ട​​​​ത്തി​​​​യ ധ​​​​ർ​​​​ണ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അദ്ദേഹം.

എ​​​​പ്പോ​​​​ഴും പ​​​​റ​​​​ഞ്ഞു പ​​​​റ്റി​​​​ക്കാ​​​​വു​​​​ന്ന ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​യി ക്രൈ​​​​സ്ത​​​​വ​​​​രെ കാ​​​​ണ​​​​രു​​​​ത്. സ​​​​മു​​​​ദാ​​​​യം ആ​​​​രു​​​​ടെ​​​​യും സ്ഥി​​​​ര​​​​നി​​​​ക്ഷേ​​​​പ​​​​മാ​​​​യ വോ​​​​ട്ടിം​​​​ഗ് മേ​​​​ഖ​​​​ല അ​​​​ല്ല. എ​​​​ല്ലാ രാ​​​​ഷ്‌​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം.

മൂ​​​​ല്യാ​​​​ധി​​​​ഷ്ഠി​​​​ത പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്ന, സ​​​​മു​​​​ദാ​​​​യ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾകൂ​​​​ടി സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന നേ​​​​താ​​​​ക്ക​​​​ളെ വി​​​​ജ​​​​യി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ക്ഷി രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ന​​​​തീ​​​​ത​​​​മാ​​​​യി മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങേ​​​​ണ്ടി വ​​​​രും.​​ ക്രൈ​​​​സ്ത​​​​വ അ​​​​വ​​​​ഗ​​​​ണ​​​​ന തു​​​​ട​​​​ർ​​​​ന്നാ​​​​ൽ ഭാ​​​​വി​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ രാ​​​​ഷ്‌​​ട്രീ​​​​യ സ​​​​മ​​​​വാ​​​​ക്യ​​​​ങ്ങ​​​​ൾ ത​​​​ന്നെ മാ​​​​റിമ​​​​റി​​​​യു​​​​മെ​​​​ന്നും ഡോ. ​​​​ക​​​​വി​​​​യി​​​​ൽ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ധ​​​​ർ​​​​ണ​​​​യ്ക്ക് ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്, സ​​​​ണ്ണി ജോ​​​​സ​​​​ഫ്, എം. ​​വി​​​​ൻ​​​​സെ​​​​ന്‍റ്, ചാ​​​​ണ്ടി ഉ​​​​മ്മ​​​​ൻ, ജോ​​​​ബ് മൈ​​​​ക്കി​​​​ൾ, റോ​​​​ജി എം. ​​​​ജോ​​​​ണ്‍, സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കു​​​​ള​​​​ത്തു​​​​ങ്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.


അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പ​​​​ടി​​​​ഞ്ഞാ​​​​റേ​​​​വീ​​​​ട്ടി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ചാ​​​​മ​​​​ക്കാ​​​​ല, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നു ഡൊ​​​​മ​​​​നി​​​​ക്ക് ന​​​​ടു​​​​വി​​​​ലേ​​​​ഴം, ട്ര​​​​ഷ​​​​റ​​​​ർ ജോ​​​​സ് ജോ​​​​ണ്‍ വെ​​​​ങ്ങാ​​​​ന്ത​​​​റ, പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് ജാ​​​​ഗ്ര​​​​താ​​​​സ​​​​മി​​​​തി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജയിം​​​​സ് കൊ​​​​ക്കാ​​​​വ​​​​യ​​​​ലി​​​​ൽ, യു​​​​വ​​​​ദീ​​​​പ്തി എ​​​​സ്എം​​​​വൈ​​​​എം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​ബി​​​​ൻ ആ​​​​ന​​​​ക്ക​​​​ല്ലു​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​രും ഓ​​​​ഫീ​​​​സ് ചാ​​​​ർ​​​​ജ് സെ​​​​ക്ര​​​​ട്ട​​​​റി ജി​​​​നോ ജോ​​​​സ​​​​ഫ് ക​​​​ള​​​​ത്തി​​​​ൽ, ഗ്ലോ​​​​ബ​​​​ൽ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ രാ​​​​ജേ​​​​ഷ് ജോ​​​​ണ്‍, ജേ​​​​ക്ക​​​​ബ് നി​​​​ക്കോ​​​​ളാ​​​​സ്, അ​​​​തി​​​​രൂ​​​​പ​​​​ത ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ റോ​​​​സ്‌ലി​​​​ൻ കു​​​​രു​​​​വി​​​​ള, യു​​​​വ​​​​ദീ​​​​പ്തി എ​​​​സ്എം​​​​വൈ​​​​എം പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​യ​​​​ൽ ജോ​​​​ണ്‍ റോ​​​​യി, ജോ​​​​ർ​​​​ജു​​​​കു​​​​ട്ടി മു​​​​ക്ക​​​​ത്ത്, കു​​​​ഞ്ഞ് ക​​​​ള​​​​പ്പു​​​​ര, പി.സി. കു​​​​ഞ്ഞ​​​​പ്പ​​​​ൻ, അ​​​​ഡ്വ. ജ​​​​സ്റ്റി​​​​ൻ പ​​​​ള്ളി​​​​വാ​​​​തു​​​​ക്ക​​​​ൽ, കെ.എ​​​​സ്. ആ​​​​ന്‍റ​​​​ണി ക​​​​രി​​​​മ​​​​റ്റം, ചാ​​​​ക്ക​​​​പ്പ​​​​ൻ ആ​​​​ന്‍റ​​​​ണി പ​​​​ള്ള​​​​ത്തു​​​​ശേ​​​​രി​​​​ൽ, സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വ​​​​ർ​​​​ഗീ​​​​സ് കൈ​​​​ത​​​​വ​​​​ന, ജെ​​​​സി ആ​​​​ന്‍റ​​​​ണി പു​​​​റ​​​​ക്കാ​​​​ട്, സി​​​​സി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ അ​​​​ന്പാ​​​​ട്ട്, ലി​​​​സി ജോ​​​​സ്പൗ​​വ്വ​​ക്ക​​​​ര, ഡീ​​​​ക്ക​​​​ൻ ജി​​​​ൻ​​​​സ​​​​ണ്‍ ഒ​​​​ഐ​​​​സി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

തോ​​​​മ​​​​സ് ഡി. ​​​​കു​​​​റ്റേ​​​​ൽ, ബേ​​​​ബി​​​​ച്ച​​​​ൻ മു​​​​ക​​​​ളേ​​​​ൽ, വി.​​​​സി.​​ വി​​​​ൽ​​​​സ​​​​ണ്‍, എ​​​​ൻ.​​എ. ​​ഔ​​​​സേ​​​​പ്പ്, ജി​​​​നോ​​​​ദ് ഏ​​​​ബ്ര​​​​ഹാം, ആ​​​​ന്‍റ​​​​ണി തോ​​​​മ​​​​സ്, ഫ്രാ​​​​ൻ​​​​സീ​​​​സ് പാ​​​​ണ്ടി​​​​ച്ചേ​​​​രി, ദേ​​​​വ​​​​സ്യ പു​​​​ളി​​​​ക്കാ​​​​ശേ​​​​രി, സി​​​​ബി പാ​​​​റ​​​​പ്പാ​​​​യി​​​​ൽ, ജോ​​​​ജ​​​​ൻ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, ചെ​​​​റി​​​​യാ​​​​ൻ പാ​​​​ല​​​​ത്തി​​​​ങ്ക​​​​ൽ, ജോ​​​​ണ്‍​സ് ജോ​​​​സ​​​​ഫ്, പീ​​​​റ്റ​​​​ർ നാ​​​​ഗ​​​​പ​​​​റ​​​​ന്പി​​​​ൽ, ജോ​​​​സ് പാ​​​​റ​​​​ക്ക​​​​ൽ, ടോ​​​​മി ക​​​​ട​​​​വി​​​​ൽ, ഷെ​​​​യി​​​​ൻ ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ർ സ​​​​മ​​​​ര​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.