Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
എസ്എഫ്ഐ ബാധ്യത?
പ്രാകൃത സംസ്കാരം തിരുത്തിയില്ലെങ്കില്‍ ...
മുഖ്യമന്ത്രിക്ക് മഹാരാജാവാണെന്...
പ്രതിപക്ഷത്തെ പ്രകോപിപ്പിക്കേണ...
ചർച്ച ഫലം കണ്ടില്ല; റേഷൻ വ്യാപാ...
അധ്യാപകര്‍ക്ക് കുട്ടിക...
Previous
Next
Kerala News
Click here for detailed news of all items
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സ്ഥലവും നിക്ഷേപങ്ങളും കണ്ടുകെട്ടൽ നിയമപരമായി നേരിടുമെന്ന് സിപിഎം
Tuesday, July 2, 2024 2:39 AM IST
തൃശൂർ: കരുവന്നൂർ സഹകരണ തട്ടിപ്പുകേസിൽ സിപിഎമ്മിന്റെ സ്ഥിരനിക്ഷേപങ്ങളും അക്കൗണ്ടുകളും സ്ഥലവും കണ്ടുകെട്ടിയ ഇഡി നടപടിയെ നിയമപരമായി നേരിടുമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്.
ക്രമക്കേടു നടത്തിയവരിൽ ചിലരെ മാപ്പുസാക്ഷികളാക്കി, നിർമിതമൊഴിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിയായ ഇഡിയുടെ നടപടി. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ടിനെതിരേ ശക്തമായ നിലപാടു സ്വീകരിച്ചതിലുള്ള ശത്രുതയാണു സിപിഎമ്മിനെ വേട്ടയാടാനുള്ള കാരണം.
സിപിഎമ്മിനെ തകർക്കാൻ ഇഡിയെ ബിജെപി ദുരുപയോഗിക്കുകയാണ്. കേന്ദ്ര ഏജൻസിയുടെ ഭീഷണിക്കു മുന്പിൽ മുട്ടുമടക്കില്ല. ബിജെപിയുടെ വർഗീയ വിഭജന നയങ്ങൾക്കെതിരേ വീട്ടുവീഴ്ചയില്ലാതെ പോരാടും. ഇഡി കെട്ടിച്ചമച്ച കേസുകളുടെ വിവരങ്ങൾ ഉയർത്തിക്കാട്ടി അറമാദിക്കുന്ന വലതുപ്രചാരകരുടെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
സിപിഎം ജില്ലാ കമ്മിറ്റിയുടെ വർഷങ്ങൾ പഴക്കമുള്ള രണ്ടു സ്ഥിരനിക്ഷേപം ഉൾപ്പെടെയുള്ള ചില അക്കൗണ്ടുകളും പൊറത്തിശേരി ലോക്കൽ കമ്മിറ്റി ഓഫീസ് നിർമാണത്തിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവുമാണ് ഇഡി കണ്ടുകെട്ടിയിട്ടുള്ളത്. സിപിഎമ്മിന്റെ വസ്തുവകകളും ബാങ്ക് നിക്ഷേപങ്ങളും കൈമാറ്റം ചെയ്യപ്പെടുമെന്ന വ്യാജേന ഇഡി ഇറക്കിയിട്ടുള്ള ഉത്തരവ് പുകമറ സൃഷ്ടിക്കാനാണ്.
ജില്ലയിലെ രണ്ടു പ്രമാദമായ സംഭവങ്ങളായിരുന്നു കൊടകര കുഴൽപ്പണക്കേസും കൊടുങ്ങല്ലൂരിലെ കള്ളനോട്ടടിയും. അന്തർസംസ്ഥാന ബന്ധങ്ങളുള്ള ഈ രാജ്യവിരുദ്ധ കേസുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നു സംസ്ഥാന പോലീസ് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.
ബിജെപിക്കാർ പ്രതികളായ കേസുകളായതിനാലാണ് ഇഡി, സിബിഐ എന്നീ ഏജൻസികൾ ഈ കേസുകൾ അന്വേഷിക്കാതെ കണ്ണടച്ചിരിക്കുന്നതെന്നും സെക്രട്ടേറിയറ്റ് ആരോ പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എസ്എഫ്ഐ ബാധ്യത?
പ്രാകൃത സംസ്കാരം തിരുത്തിയില്ലെങ്കില്‍ ബാധ്യതയാകും: ബിനോയ് വിശ്വം
മുഖ്യമന്ത്രിക്ക് മഹാരാജാവാണെന്ന തോന്നൽ: പ്രതിപക്ഷ നേതാവ്
പ്രതിപക്ഷത്തെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് എൽഡിഎഫ്
ചർച്ച ഫലം കണ്ടില്ല; റേഷൻ വ്യാപാരികൾ കടകളടച്ച് സമരം നടത്തും
അധ്യാപകര്‍ക്ക് കുട്ടികളെ ശിക്ഷിക്കാം: കോടതി
സാമ്പത്തികതട്ടിപ്പ്: ഹൈ റിച്ച് എംഡിയെ ഇഡി അറസ്റ്റ് ചെയ്തു
ഗുരുദേവ കോളജിലെ പ്രിന്‍സിപ്പലിന് പോലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി
മാസപ്പടി കേസ്: സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി ഹൈക്കോടതിയില്‍ ഭേദഗതി ഹര്‍ജി
എസ്എഫ്ഐയുടെ ആക്രമണം; ഭരണ- പ്രതിപക്ഷ വാക്പോരിൽ സഭ സ്തംഭിച്ചു
കെ. സുധാകരന്റെ വീട്ടിൽ കൂടോത്രം
ഉറങ്ങുകയായിരുന്ന വീട്ടമ്മ മൂര്‍ഖന്റെ കടിയേറ്റു മരിച്ചു
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സൗബിന് ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലേക്കും പിടിമുറുക്കി ഇഡി
മസാല ബോണ്ട്:ഫണ്ട് വിനിയോഗം അന്വേഷിക്കാൻ ഇഡിക്ക് അധികാരമില്ലെന്നു കിഫ്ബി
കാല്‍നടയാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം: പോലീസുകാരനു സസ്പെന്ഷന്
തിരുമൂലപുരം നാരായണൻ അന്തരിച്ചു
ഉദ്ഘാടനച്ചടങ്ങുകളിൽ നടനായാണ് എത്തുക, അതിനു പണം നൽകണം: സുരേഷ് ഗോപി
മുതലപ്പൊഴിയിൽ കോണ്‍ഗ്രസ് പ്രവർത്തകർ കേന്ദ്രമന്ത്രിയെ തടഞ്ഞു; സംഘർഷാവസ്ഥ
തുടരുന്ന വന്യജീവി ആക്രമണങ്ങൾ
പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ പ്രതിഷേധവുമായി ഭരണപക്ഷം
കാര്യവട്ടത്തെ സംഘർഷം: ഒരു സംഘടനയെ താറടിച്ചു കാണിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി
പൊതു സ്ഥലങ്ങളിലെ മരങ്ങൾ മുറിച്ചുമാറ്റാൻ ചട്ടഭേദഗതി ആവശ്യം: മന്ത്രി എ.കെ. ശശീന്ദ്രൻ
പ്രസംഗം തടസപ്പെടുത്താൻ മന്ത്രിമാർ നേതൃത്വം നൽകുന്നു; പ്രതിപക്ഷനേതാവ്
എസ്എഫ്ഐ ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേപോകൂ: വി.ഡി. സതീശൻ
സ്കൂൾ പാചക തൊഴിലാളികളുടെ കുടിശിക ഉടൻ വിതരണം ചെയ്യും
കാലാവസ്ഥാ അനുയോജ്യ റോഡുകൾക്കായി പഠനം: മന്ത്രി
വിമാനയാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം;സ്മാര്‍ട്ട് വാച്ചിന്റെ സഹായത്താല്‍ ചികിത്സ നല്കി മലയാളി ഡോക്ടര്‍
‘അപ്പൊസ്തലേറ്റ് ഓഫ് സെന്റ് തോമസ് ഇന്‍ ഇന്ത്യ’ പ്രകാശനം ചെയ്തു
വൈദ്യുതാഘാതമേറ്റ് കാട്ടുകൊന്പൻ ചെരിഞ്ഞു
വനഭൂമി പട്ടയം: അപേക്ഷ നൽകാനുള്ള സമയം 30 വരെ നീട്ടി
അർഹരായവർക്കു ഭൂമി പതിച്ചുനൽകും: മന്ത്രി
ബെസ്റ്റ് സിഎസ്ആര്‍ പുരസ്കാരം നിറ്റ ജലാറ്റിന്‍
മായം ചേർത്ത തേയില പിടികൂടി
വനിതാഡോക്ടർ ഫ്ലാറ്റില്‍ മരിച്ചനിലയില്‍
കൂടോത്ര വിശ്വാസികൾ ഭീരുക്കൾ: ചെറിയാൻ ഫിലിപ്പ്
സംരംഭകരെ കടക്കെണിയിൽനിന്നു രക്ഷിക്കാൻ പ്രധാനമന്ത്രിക്ക് ആയിരം കത്തുകൾ അയയ്ക്കും
കിറ്റ് കമ്മീഷൻ: സുപ്രീംകോടതി നിർദേശവും പാലിച്ചില്ല; റേഷൻകടകൾക്ക് കുടിശിക 50 കോടി
കേരള സർവകലാശാല: നാലു വിദ്യാർഥി പ്രതിനിധികളെ വീണ്ടും സെനറ്റിലേക്ക് നിർദേശിച്ച് ഗവർണർ
തദ്ദേശ സ്ഥാപന വോട്ടർപട്ടികയിൽ 2.66 കോടി പേർ
ഊരാളുങ്കലിന് സഹകരണ മന്ത്രിയുടെ പ്രത്യേക പുരസ്കാരം
വേണാടിന് തൃശൂരിൽ അഞ്ചു മിനിറ്റ് സ്റ്റോപ്പ്
പോലീസുകാരൻ ഓടിച്ച കാറിടിച്ച് വഴിയാത്രികയ്ക്കു ദാരുണാന്ത്യം
സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത്
മാന്നാർ കൊലപാതകം: പ്രതികൾ കസ്റ്റഡിയിൽ
അവയവ കച്ചവടം: അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു
ഇടുക്കി ജില്ലയിലെ വ്യാജ പട്ടയങ്ങള്‍: അന്വേഷിക്കാന്‍ പ്രത്യേക സംഘം
ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ്
ഏലം കര്‍ഷകരുടെ വായ്പകള്‍ക്ക് മോറട്ടോറിയം: സർക്കാർ ചർച്ച നടത്തും
വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
"റ്റാറ്റ'യുടെ കഥാവഴികളുടെ പൊരുളറിയണം, ഒന്നൂടി കാണാൻ കൊതിച്ച് പുന്നാരമോൾ
വിശ്വാസകൈമാറ്റത്തിനു കുടുംബങ്ങളുടെ ശക്തീകരണം അനിവാര്യം: മേജര്‍ ആര്‍ച്ച്ബിഷപ്
ആശുപത്രികളോടു "കാരുണ്യം' പോരാ; 1,255 കോടി കുടിശിക
കത്തോലിക്ക കോണ്‍ഗ്രസ് സമുദായത്തിന്റെ രാഷ്ട്രീയ-സാമൂഹിക വക്താക്കള്‍: മാര്‍ റാഫേല്‍ തട്ടില്‍
സിസ്റ്റര്‍ അഭയ എംഎസ്ജെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
ക്രൈസ്തവർ നേരിടുന്നതു വലിയ വിവേചനവും അവഗണനയും: മാർ ആൻഡ്രൂസ് താഴത്ത്
കുടുംബക്കോടതികളിലെ ഫീസ് വർധന പിൻവലിച്ചേക്കും; ചെക്ക് കേസിലെ വർധന തുടരും
മാസപ്പടി കേസ്: വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യംചെയ്ത ഹര്‍ജി മാറ്റി
കത്തോലിക്ക കോണ്‍. മിഡില്‍ ഈസ്റ്റ്: ഡേവിസ് എടക്കളത്തൂര്‍ പ്രസിഡന്റ്
ശ്രീകുമാരൻ തമ്പി പുരസ്കാരം മോഹൻലാലിന്
എസ്എഫ്ഐ ക്രിമിനലുകളെ നിലയ്ക്കു നിർത്തണം: കെ. സുധാകരൻ
കുട്ടിക്രിമിനലുകളെ കാന്പസിൽ അനുവദിക്കാനാകില്ല: വി.ഡി. സതീശൻ
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന് നിര്‍ബന്ധം; ഫെഫ്കയ്ക്കു കത്ത് നല്കി നിര്‍മാതാക്കളുടെ സംഘടന
റീൽസ് ചിത്രീകരണം: ജീവനക്കാരെ പിന്തുണച്ച് മന്ത്രി എം.ബി. രാജേഷ്
ജോലിക്കിടെ റീൽസ് ചിത്രീകരണം ;തിരുവല്ല നഗരസഭാ ജീവനക്കാർ വൈറൽ
ട്രെയിന്‍ ഗതാഗതം: സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് റെയില്‍വേ
വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചതിന്റെയും സൂത്രധാരൻ സുഹൈൽ ഷാജഹാൻ: ഇ.പി. ജയരാജൻ
എകെജി സെന്റർ ആക്രമണ കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിമാൻഡിൽ
ഓർത്തോപീഡിക്സിൽ മികവിന്റെ കേന്ദ്രമായി മാർ സ്ലീവാ മെഡിസിറ്റി
കുണ്ടറ ആലീസ് വധക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു
ഒല്ലൂരിൽ കോടികളുടെ മയക്കുമരുന്നുവേട്ട
കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന പരാതിയിൽ ഇടപെടുമെന്ന് ന്യൂനപക്ഷ കമ്മീഷൻ
അരൂര്‍-തുറവൂര്‍ ആകാശപാത: ദേശീയപാത അഥോറിറ്റിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
ഡിജിപിയുടെ സ്വകാര്യ ഭൂമി കൈമാറ്റം: കേസ് ഒത്തുതീർപ്പായി
കെഎസ്ആര്‍ടിസിയുടെ വരുമാനം കൂടി
ജി. സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ

Latest News
മലപ്പുറത്ത് അധിക പ്ലസ് വണ്‍ ബാച്ചുകള്‍ വേണമെന്ന് വിദഗ്ധ സമിതിയുടെ ശിപാര്‍ശ
ജര്‍മനി വീണു; സ്പെയിന് സെമിയില്‍

More from other section
ഹാത്രസ് ദുരന്തം: ആറു പേർ അറസ്റ്റിൽ
National
സ്റ്റാർമർ വന്നു പാർട്ടിയെ മാറ്റി
International
വെള്ളൂരില്‍ മഞ്ഞക്കൊന്നയില്‍നിന്നു കടലാസ്; ഉത്പാദനം ഉടന്‍ തുടങ്ങും
Business
കോപ്പ അമേരിക്കയിൽ അർജന്റീന സെമിയിൽ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്ക...
Top