Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
എസ്എഫ്ഐ ബാധ്യത?
പ്രാകൃത സംസ്കാരം തിരുത്തിയില്ലെങ്കില്‍ ...
മുഖ്യമന്ത്രിക്ക് മഹാരാജാവാണെന്...
പ്രതിപക്ഷത്തെ പ്രകോപിപ്പിക്കേണ...
ചർച്ച ഫലം കണ്ടില്ല; റേഷൻ വ്യാപാ...
അധ്യാപകര്‍ക്ക് കുട്ടിക...
Previous
Next
Kerala News
Click here for detailed news of all items
വനഭൂമി തരംമാറ്റൽ: മന്ത്രി നിയമസഭയിൽ പറഞ്ഞതു വസ്തുതാവിരുദ്ധം
Tuesday, July 2, 2024 2:39 AM IST
കെ.എസ്. ഫ്രാൻസിസ്
കട്ടപ്പന: തരംമാറ്റിയ വനഭൂമി കണ്ടെത്താൻ വിദഗ്ധ സമിതിയ നിയോഗിച്ച സർക്കാർ നിയമസഭയിൽ അതു നിഷേധിച്ചു. കെ.കെ. രമ എംഎൽഎ യുടെ ചോദ്യങ്ങൾക്കു നൽകിയ മറുപടിയിലാണ് വനംമന്ത്രി വസ്തുതാവിരുദ്ധമായ ഉത്തരം നൽകിയിരിക്കുന്നത്.
ജൂൺ 12നാണ് കെ.കെ. രമ ഇതുസംബന്ധിച്ച് മൂന്നു ചോദ്യങ്ങൾ ഉന്നയിച്ചത്. സർക്കാർ രേഖകളിൽ വന ഭൂമി എന്നു രേഖപ്പെടുത്തിയിരിക്കുതും നിലവിൽ മറ്റാവശ്യങ്ങൾക്കായി പരിവർത്തനം ചെയ്തിട്ടുള്ളതുമായ വനംഭൂമി കണ്ടെത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടോ, സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമയപരിധി എന്നു വരെയാണ്,
സമിതിയുടെ പ്രവർത്തനം എന്നു തുടങ്ങും, ആരൊക്കെയാണ് വിദഗ്ധസമിതി അംഗങ്ങൾ, സമിതിയുടെ പരിഗണനാ വിഷയങ്ങൾ, സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് എന്തെല്ലാം നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത് എന്നിങ്ങനെയാണ് നക്ഷത്ര ചിഹ്നം ഇല്ലാത്ത എഴുതി നൽകിയ ചേദ്യങ്ങൾ. വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടില്ലെന്ന മറുപടിയാണ് മന്ത്രി എ.കെ. ശശീന്ദ്രൻ എഴുതി നൽകിയിട്ടുള്ളത്.
എന്നാൽ മേയ് 16ന് ഈ ആവശ്യത്തിനായി ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്റ്), അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് (വർക്കിംഗ് പ്ലാൻ ആൻഡ് റിസർച്ച്), ലാൻഡ് റവന്യു കമ്മീഷണർ തിരുവനന്തപുരം, ഡയറക്ടർ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ, ഡയറക്ടർ സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ്, തിരുവനന്തപുരം, നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറി വി.ആർ. മെഹ്ന എന്നിവരെ നിയമിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. ഇതു മറച്ചുവച്ചാണ് മന്ത്രി നിയമസഭയിൽ എംഎൽഎ യുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയത്. വിദഗ്ധ സമിതിയുടെ നിയമനവും പ്രവർത്തനങ്ങളും നാട്ടുകാരിൽനിന്ന് മറച്ചുവച്ച് വനം വകുപ്പിന്റെ രഹസ്യ അജൻഡ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഫോറസ്റ്റ് കണ്‍സർവേഷൻ ആക്ട് 2023ലെ ഭേദഗതിയുടെ ഭാഗമായാണ് വിദഗ്ധ സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചത്. 1980ലെ കേന്ദ്ര വന സംരക്ഷണ നിയമത്തിലാണ് 2023ലെ ഭേദഗതി. 1980ലെ നിയമത്തിൽ 1980 സെപ്റ്റംബർ 25നു ശേഷമുള്ള വനഭൂമി തരംമാറ്റം നിയവിരുദ്ധമാണ്. ഇതാണ് ഭേദഗതി ചെയ്ത് 1996 വരെയുള്ള വനഭൂമി തരംമാറ്റൽ നിയമ വിധേയമാക്കിയത്.
സർക്കാർ രേഖകളിൽ വനഭൂമി എന്നു രേഖപ്പെടുത്തിയിരിക്കുന്നതും എന്നാൽ നിലവിൽ വനഭൂമി അല്ലാത്തതുമായവ കണ്ടെത്തി തരം മാറ്റം അംഗീകരിക്കാനാണ് വിദഗ്ധ സമിതിയെ നിയോഗിക്കാൻ ഉത്തരവുള്ളത്. ഇത് ജനത്തിന്റെ മുന്നിൽ നിന്നു മറച്ചുവച്ച് ഇപ്പോൾ വനഭൂമിയുടെ പട്ടികയിൽ വനംവകുപ്പ് പെടുത്തിയിരിക്കുന്ന പ്രദേശങ്ങൾ മുഴുവൻ വനമായിത്തന്നെ നിലനിർത്താനുള്ള ഗൂഢശ്രമമാണ് വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ സിഎച്ച്ആർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വനഭൂമിയാണെന്നാണ് വനംവകുപ്പിന്റെ വാദം. വനമല്ലാത്ത സിഎച്ച്ആറിനെയും കാവുകളെയും സ്വകാര്യ വനങ്ങളെയും 2023ലെ ഭേദഗതിയിൽ വനത്തിന്റെ പട്ടികയിൽനിന്നു മാറ്റാം. സിഎച്ച്ആറിലെ കൃഷിഭൂമിക്കു പട്ടയം നൽകാൻ 1993 സ്പെഷൽ ഭൂ പതിവു നിയമം ഉണ്ടാക്കിയത് 1980ലെ വനനിയമത്തിന്റെ പശ്ചാത്തലത്തിലാണ്. 2023 ഭേദഗതിയനുസരിച്ച് സിഎച്ച്ആറിൽ പട്ടയം നൽകാൻ 1993 നിയമം വേണ്ട. വനേതര ആവശ്യങ്ങൾക്കായി തരം മാറ്റിയ ഭൂമിയുടെ വിവരങ്ങൾ രേഖകളുടെ പകർപ്പുകൾ സഹിതം വിദഗ്ധ സമിക്കു മുന്നിൽ സമർപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് അവസരം നൽകുന്നതിനായാണ് സമിതിയെ നിയോഗിച്ചത്. ഇത് മറച്ചു വയ്ക്കാനാണ് ശ്രമം നടന്നത്.
സെപ്റ്റംബർ 30വരെയാണ് സമിതിയുടെ പ്രവർത്തന കാലാവധി. ഇതും വനം മന്ത്രി നിയമസഭയിൽ മറച്ചുവച്ചു. കേന്ദ്ര സർക്കാരിന്റെ 2023ലെ വനം സംരക്ഷണ നിയമ ഭേദഗതിപ്രകാരം സർക്കാർ രേഖകളിൽ വനം എന്നു രേഖപ്പെടുത്തിയിട്ടുള്ളതും നിലവിൽ മറ്റ് ആവശ്യങ്ങൾക്കായി 1996 വരെ പരിവർത്തനം ചെയ്തിട്ടുള്ളതുമായ വനഭൂമി കേന്ദ്ര വനസംരക്ഷണ നിയമ (1980)ത്തിലെ ‘വനം’ എന്ന നിർവചനത്തിൽനിന്ന് ഒഴിവാക്കാം.
ഇതു കണ്ടെത്താൻ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതനുസരിച്ചാണ് സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു ഒക്ടോബർ 24നു മുന്‍പ് സമർപ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എസ്എഫ്ഐ ബാധ്യത?
പ്രാകൃത സംസ്കാരം തിരുത്തിയില്ലെങ്കില്‍ ബാധ്യതയാകും: ബിനോയ് വിശ്വം
മുഖ്യമന്ത്രിക്ക് മഹാരാജാവാണെന്ന തോന്നൽ: പ്രതിപക്ഷ നേതാവ്
പ്രതിപക്ഷത്തെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് എൽഡിഎഫ്
ചർച്ച ഫലം കണ്ടില്ല; റേഷൻ വ്യാപാരികൾ കടകളടച്ച് സമരം നടത്തും
അധ്യാപകര്‍ക്ക് കുട്ടികളെ ശിക്ഷിക്കാം: കോടതി
സാമ്പത്തികതട്ടിപ്പ്: ഹൈ റിച്ച് എംഡിയെ ഇഡി അറസ്റ്റ് ചെയ്തു
ഗുരുദേവ കോളജിലെ പ്രിന്‍സിപ്പലിന് പോലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി
മാസപ്പടി കേസ്: സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി ഹൈക്കോടതിയില്‍ ഭേദഗതി ഹര്‍ജി
എസ്എഫ്ഐയുടെ ആക്രമണം; ഭരണ- പ്രതിപക്ഷ വാക്പോരിൽ സഭ സ്തംഭിച്ചു
കെ. സുധാകരന്റെ വീട്ടിൽ കൂടോത്രം
ഉറങ്ങുകയായിരുന്ന വീട്ടമ്മ മൂര്‍ഖന്റെ കടിയേറ്റു മരിച്ചു
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സൗബിന് ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലേക്കും പിടിമുറുക്കി ഇഡി
മസാല ബോണ്ട്:ഫണ്ട് വിനിയോഗം അന്വേഷിക്കാൻ ഇഡിക്ക് അധികാരമില്ലെന്നു കിഫ്ബി
കാല്‍നടയാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം: പോലീസുകാരനു സസ്പെന്ഷന്
തിരുമൂലപുരം നാരായണൻ അന്തരിച്ചു
ഉദ്ഘാടനച്ചടങ്ങുകളിൽ നടനായാണ് എത്തുക, അതിനു പണം നൽകണം: സുരേഷ് ഗോപി
മുതലപ്പൊഴിയിൽ കോണ്‍ഗ്രസ് പ്രവർത്തകർ കേന്ദ്രമന്ത്രിയെ തടഞ്ഞു; സംഘർഷാവസ്ഥ
തുടരുന്ന വന്യജീവി ആക്രമണങ്ങൾ
പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ പ്രതിഷേധവുമായി ഭരണപക്ഷം
കാര്യവട്ടത്തെ സംഘർഷം: ഒരു സംഘടനയെ താറടിച്ചു കാണിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി
പൊതു സ്ഥലങ്ങളിലെ മരങ്ങൾ മുറിച്ചുമാറ്റാൻ ചട്ടഭേദഗതി ആവശ്യം: മന്ത്രി എ.കെ. ശശീന്ദ്രൻ
പ്രസംഗം തടസപ്പെടുത്താൻ മന്ത്രിമാർ നേതൃത്വം നൽകുന്നു; പ്രതിപക്ഷനേതാവ്
എസ്എഫ്ഐ ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേപോകൂ: വി.ഡി. സതീശൻ
സ്കൂൾ പാചക തൊഴിലാളികളുടെ കുടിശിക ഉടൻ വിതരണം ചെയ്യും
കാലാവസ്ഥാ അനുയോജ്യ റോഡുകൾക്കായി പഠനം: മന്ത്രി
വിമാനയാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം;സ്മാര്‍ട്ട് വാച്ചിന്റെ സഹായത്താല്‍ ചികിത്സ നല്കി മലയാളി ഡോക്ടര്‍
‘അപ്പൊസ്തലേറ്റ് ഓഫ് സെന്റ് തോമസ് ഇന്‍ ഇന്ത്യ’ പ്രകാശനം ചെയ്തു
വൈദ്യുതാഘാതമേറ്റ് കാട്ടുകൊന്പൻ ചെരിഞ്ഞു
വനഭൂമി പട്ടയം: അപേക്ഷ നൽകാനുള്ള സമയം 30 വരെ നീട്ടി
അർഹരായവർക്കു ഭൂമി പതിച്ചുനൽകും: മന്ത്രി
ബെസ്റ്റ് സിഎസ്ആര്‍ പുരസ്കാരം നിറ്റ ജലാറ്റിന്‍
മായം ചേർത്ത തേയില പിടികൂടി
വനിതാഡോക്ടർ ഫ്ലാറ്റില്‍ മരിച്ചനിലയില്‍
കൂടോത്ര വിശ്വാസികൾ ഭീരുക്കൾ: ചെറിയാൻ ഫിലിപ്പ്
സംരംഭകരെ കടക്കെണിയിൽനിന്നു രക്ഷിക്കാൻ പ്രധാനമന്ത്രിക്ക് ആയിരം കത്തുകൾ അയയ്ക്കും
കിറ്റ് കമ്മീഷൻ: സുപ്രീംകോടതി നിർദേശവും പാലിച്ചില്ല; റേഷൻകടകൾക്ക് കുടിശിക 50 കോടി
കേരള സർവകലാശാല: നാലു വിദ്യാർഥി പ്രതിനിധികളെ വീണ്ടും സെനറ്റിലേക്ക് നിർദേശിച്ച് ഗവർണർ
തദ്ദേശ സ്ഥാപന വോട്ടർപട്ടികയിൽ 2.66 കോടി പേർ
ഊരാളുങ്കലിന് സഹകരണ മന്ത്രിയുടെ പ്രത്യേക പുരസ്കാരം
വേണാടിന് തൃശൂരിൽ അഞ്ചു മിനിറ്റ് സ്റ്റോപ്പ്
പോലീസുകാരൻ ഓടിച്ച കാറിടിച്ച് വഴിയാത്രികയ്ക്കു ദാരുണാന്ത്യം
സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത്
മാന്നാർ കൊലപാതകം: പ്രതികൾ കസ്റ്റഡിയിൽ
അവയവ കച്ചവടം: അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു
ഇടുക്കി ജില്ലയിലെ വ്യാജ പട്ടയങ്ങള്‍: അന്വേഷിക്കാന്‍ പ്രത്യേക സംഘം
ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ്
ഏലം കര്‍ഷകരുടെ വായ്പകള്‍ക്ക് മോറട്ടോറിയം: സർക്കാർ ചർച്ച നടത്തും
വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
"റ്റാറ്റ'യുടെ കഥാവഴികളുടെ പൊരുളറിയണം, ഒന്നൂടി കാണാൻ കൊതിച്ച് പുന്നാരമോൾ
വിശ്വാസകൈമാറ്റത്തിനു കുടുംബങ്ങളുടെ ശക്തീകരണം അനിവാര്യം: മേജര്‍ ആര്‍ച്ച്ബിഷപ്
ആശുപത്രികളോടു "കാരുണ്യം' പോരാ; 1,255 കോടി കുടിശിക
കത്തോലിക്ക കോണ്‍ഗ്രസ് സമുദായത്തിന്റെ രാഷ്ട്രീയ-സാമൂഹിക വക്താക്കള്‍: മാര്‍ റാഫേല്‍ തട്ടില്‍
സിസ്റ്റര്‍ അഭയ എംഎസ്ജെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
ക്രൈസ്തവർ നേരിടുന്നതു വലിയ വിവേചനവും അവഗണനയും: മാർ ആൻഡ്രൂസ് താഴത്ത്
കുടുംബക്കോടതികളിലെ ഫീസ് വർധന പിൻവലിച്ചേക്കും; ചെക്ക് കേസിലെ വർധന തുടരും
മാസപ്പടി കേസ്: വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യംചെയ്ത ഹര്‍ജി മാറ്റി
കത്തോലിക്ക കോണ്‍. മിഡില്‍ ഈസ്റ്റ്: ഡേവിസ് എടക്കളത്തൂര്‍ പ്രസിഡന്റ്
ശ്രീകുമാരൻ തമ്പി പുരസ്കാരം മോഹൻലാലിന്
എസ്എഫ്ഐ ക്രിമിനലുകളെ നിലയ്ക്കു നിർത്തണം: കെ. സുധാകരൻ
കുട്ടിക്രിമിനലുകളെ കാന്പസിൽ അനുവദിക്കാനാകില്ല: വി.ഡി. സതീശൻ
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന് നിര്‍ബന്ധം; ഫെഫ്കയ്ക്കു കത്ത് നല്കി നിര്‍മാതാക്കളുടെ സംഘടന
റീൽസ് ചിത്രീകരണം: ജീവനക്കാരെ പിന്തുണച്ച് മന്ത്രി എം.ബി. രാജേഷ്
ജോലിക്കിടെ റീൽസ് ചിത്രീകരണം ;തിരുവല്ല നഗരസഭാ ജീവനക്കാർ വൈറൽ
ട്രെയിന്‍ ഗതാഗതം: സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് റെയില്‍വേ
വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചതിന്റെയും സൂത്രധാരൻ സുഹൈൽ ഷാജഹാൻ: ഇ.പി. ജയരാജൻ
എകെജി സെന്റർ ആക്രമണ കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിമാൻഡിൽ
ഓർത്തോപീഡിക്സിൽ മികവിന്റെ കേന്ദ്രമായി മാർ സ്ലീവാ മെഡിസിറ്റി
കുണ്ടറ ആലീസ് വധക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു
ഒല്ലൂരിൽ കോടികളുടെ മയക്കുമരുന്നുവേട്ട
കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന പരാതിയിൽ ഇടപെടുമെന്ന് ന്യൂനപക്ഷ കമ്മീഷൻ
അരൂര്‍-തുറവൂര്‍ ആകാശപാത: ദേശീയപാത അഥോറിറ്റിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
ഡിജിപിയുടെ സ്വകാര്യ ഭൂമി കൈമാറ്റം: കേസ് ഒത്തുതീർപ്പായി
കെഎസ്ആര്‍ടിസിയുടെ വരുമാനം കൂടി
ജി. സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ

Latest News
ജര്‍മനി വീണു; സ്പെയിന് സെമിയില്‍
സൗദിയിൽ യുപി സ്വദേശി വാട്ടർ ടാങ്കിൽ വീണ് മരിച്ച നിലയിൽ
Latest News
ജര്‍മനി വീണു; സ്പെയിന് സെമിയില്‍
സൗദിയിൽ യുപി സ്വദേശി വാട്ടർ ടാങ്കിൽ വീണ് മരിച്ച നിലയിൽ
More from other section
ഹാത്രസ് ദുരന്തം: ആറു പേർ അറസ്റ്റിൽ
National
സ്റ്റാർമർ വന്നു പാർട്ടിയെ മാറ്റി
International
വെള്ളൂരില്‍ മഞ്ഞക്കൊന്നയില്‍നിന്നു കടലാസ്; ഉത്പാദനം ഉടന്‍ തുടങ്ങും
Business
കോപ്പ അമേരിക്കയിൽ അർജന്റീന സെമിയിൽ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്ക...
Top