തൃ​ശൂ​രി​ൽ ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​ന് സി​പി​എം കൂ​ട്ടുനി​ന്നു: കെ. ​മു​ര​ളീ​ധ​ര​ന്‍
തൃ​ശൂ​രി​ൽ  ബി​ജെ​പി​യു​ടെ  വി​ജ​യ​ത്തി​ന്  സി​പി​എം കൂ​ട്ടുനി​ന്നു: കെ. ​മു​ര​ളീ​ധ​ര​ന്‍
Monday, July 1, 2024 3:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൃ​​​ശൂ​​​രി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ വി​​​ജ​​​യ​​​ത്തി​​​ന് സി​​​പി​​​എം കൂ​​​ട്ടു​​നി​​​ന്നെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ തു​​​ട​​​ക്കം മു​​​ത​​​ല്‍ ഒ​​​ടു​​​ക്കം​​വ​​​രെ സി​​​പി​​​എം ബി​​​ജെ​​​പി അ​​​ന്ത​​​ര്‍​ധാ​​​ര സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു. തൃ​​​ശൂ​​​ര്‍ പൂ​​​രം അ​​​ല​​​ങ്കോ​​​ല​​​മാ​​​യ​​​താ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ വി​​​ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണം.


ഒ​​​രു ക​​​മ്മീ​​​ഷണ​​​ര്‍ മാ​​​ത്രം വി​​​ചാ​​​രി​​​ച്ചാ​​​ല്‍ പൂ​​​രം അ​​​ല​​​ങ്കോ​​​ല​​​മാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കി​​​ല്ല. സി​​​പി​​​എ​​​മ്മി​​​നോ​​​ട് താ​​​ത്പ​​​ര്യ​​​മു​​​ള്ള ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും കൂ​​​ട്ടു​​നി​​​ന്നു. പൂ​​​രം അ​​​ല​​​ങ്കോ​​​ല​​​മാ​​​യ​​​പ്പോ​​​ഴും മ​​​ന്ത്രി രാ​​​ജ​​​ന് മൂ​​​ക​​​സാ​​​ക്ഷി​​​യാ​​​യി നി​​​ല്‍​ക്കേ​​​ണ്ടി വ​​​ന്നു. ബി​​​ജെ​​​പി സി​​​പി​​​എം ബ​​​ന്ധം ജ​​​ന​​​ങ്ങ​​​ള്‍ തി​​​രി​​​ച്ച​​​റി​​​യുമെ​​​ന്നും കെ. ​​​മു​​​ര​​​ളീ​​​ധ​​​ര്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.