സി​ല്‍​വ​ര്‍ ലൈ​ന്‍ പദ്ധതിക്കെതിരേ കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​ക്കു ഭീ​മ ഹ​ര്‍​ജി
Monday, July 1, 2024 3:33 AM IST
കൊ​​​ച്ചി: സി​​​ല്‍​വ​​​ര്‍ ലൈ​​​ന്‍ പ​​​ദ്ധ​​​തി പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​ലൈ​​​ന്‍​മെ​​​ന്‍റി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന 25,000 പേ​​​ര്‍ ഒ​​​പ്പി​​​ട്ട നി​​​വേ​​​ദ​​​നം കേ​​​ന്ദ്ര റെ​​​യി​​​ല്‍​വേ മ​​​ന്ത്രി​​​ക്കു സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന കെ-​​റെ​​​യി​​​ല്‍ സി​​​ല്‍​വ​​​ര്‍ ലൈ​​​ന്‍വി​​​രു​​​ദ്ധ ജ​​​ന​​​കീ​​​യ സ​​​മി​​​തി തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍​നി​​​ന്നു ശേ​​​ഖ​​​രി​​​ച്ച നി​​​വേ​​​ദ​​​ന​​​ങ്ങ​​​ള്‍ സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍​മാ​​​നു കൈ​​​മാ​​​റി.


സി​​​ല്‍​വ​​​ര്‍ ലൈ​​​ന്‍ പ​​​ദ്ധ​​​തി​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്‍​ക​​​രു​​തെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് എ​​​റ​​​ണാ​​​കു​​​ളം അ​​​ധ്യാ​​​പ​​​ക ഭ​​​വ​​​നി​​​ല്‍ ചേ​​​ര്‍​ന്ന അ​​​ടി​​​യ​​​ന്ത​​​ര​ യോ​​​ഗ​​​മാ​​​ണ് തീ​​​രു​​​മാ​​​ന​​മെ​​​ടു​​​ത്ത​​​ത്. യോ​​ഗം മു​​​ന്‍ എം​​​എ​​​ല്‍​എ ജോ​​​സ​​​ഫ് എം. ​​​പു​​​തു​​​ശേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​പി. ബാ​​​ബു​​​രാ​​​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.