മ​നു തോ​മ​സി​നു പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ നി​ർ​ദേ​ശം
മ​നു തോ​മ​സി​നു പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ നി​ർ​ദേ​ശം
Saturday, June 29, 2024 1:34 AM IST
ക​​​ണ്ണൂ​​​ർ: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് ക്വ​​​ട്ടേ​​​ഷ​​​ൻ സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യി സി​​​പി​​​എം നേ​​​താ​​​ക്ക​​​ളി​​​ൽ ചി​​​ല​​​ർ​​​ക്കു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു വെളിപ്പെടു ത്തുകയും പി. ​​​ജ​​​യ​​​രാ​​​ജ​​​നും മ​​​ക​​​നു​​​മെ​​​തി​​​രേ ഗു​​​രു​​​ത​​​ര​​​ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ക​​​യും ചെ​​​യ്ത മു​​​ൻ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യം​​​ഗം മ​​​നു തോ​​​മ​​​സി​​നു പോ​​​ലീ​​​സ് സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം.

ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള വ​​​ധ​​​ഭീ​​​ഷ​​​ണി ഉ​​​ൾ​​​പ്പെ​​​ടെ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി.


ക​​​ണ്ണൂ​​​ർ റൂ​​​റ​​​ൽ എ​​​സ്പി ഹേ​​​മ​​​ല​​​ത​​​യാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ആ​​​ല​​​ക്കോ​​​ട് പോ​​​ലീ​​​സി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. മ​​​നു തോ​​​മ​​​സി​​​ന്‍റെ വീ​​​ടി​​​നും വ്യാ​​​പാ​​​ര​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം. എ​​​ന്നാ​​​ൽ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു മ​​​നു​​​ തോ​​​മ​​​സി​​​ന്‍റേ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.