ജോണ്‍സ് ജോര്‍ജ് കെഎസ്‌സി സംസ്ഥാന പ്രസിഡന്‍റ്
ജോണ്‍സ് ജോര്‍ജ്  കെഎസ്‌സി  സംസ്ഥാന പ്രസിഡന്‍റ്
Saturday, June 29, 2024 12:38 AM IST
ക​ടു​ത്തു​രു​ത്തി: കെ​എ​സ്‌​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ജോ​ണ്‍സ് ജോ​ര്‍ജ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ടു​ക്കി സ്വദേശിയാ​ണ്. പ​ത്തം​ഗ സെ​ക്രട്ടേറിയ​റ്റി​ൽ മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ​യു​ടെ മ​ക​ള്‍ മ​രീ​ന മോ​ന്‍സും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജോ​ൺ​സ് ജോ​ർ​ജ് തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്.

അ​ഡ്വ. ജോ​ർ​ജ് ജോ​സ​ഫ്, നോ​യ​ൽ ലൂ​ക്ക്, അ​ഭി​ഷേ​ക് ബി​ജു, തേ​ജ​സ് ബി. ​ത​റ​യി​ൽ, എ​ഡ്വി​ൻ ജോ​സ്, ജോ​ർ​ജ് മാ​ത്യു, ജെ​ൻ​സ് എ​ൽ. ജോ​സ്, സ്റ്റീ​ഫ​ൻ ത​ങ്ക​ച്ച​ൻ, അ​ന​ന്ദു സി. ​അ​നി​ൽ എ​ന്നി​വ​രാ​ണ് മ​റ്റ് സെ​ക്ര​ട്ടേറിയ​റ്റം​ഗ​ങ്ങ​ൾ. സെ​ക്ര​ട്ടേറിയ​റ്റി​ലെ ആ​ദ്യ പേ​രുകാ​രി​യാ​ണ് മ​രീ​ന.


ഇ​തോ​ടെ പൊ​തു​പ്ര​വ​ര്‍ത്ത​ന​രം​ഗ​ത്തേ​ക്കു​ള്ള മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ മ​ക​ളു​ടെ ക​ട​ന്നു​വ​ര​വ് ഉ​റ​പ്പാ​യി. മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ് ബി​എ​ഡ് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍ഷ വി​ദ്യാ​ര്‍ഥി​നി​യാ​ണ് മ​രീ​ന മോ​ന്‍സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.