ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ; ടോ​ള്‍ പ്ലാ​സ​യി​ല്‍ ടോ​റ​സ് ലോ​റി കാ​റി​നെ ഇ​ടി​ച്ചു​നീ​ക്കി
ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ; ടോ​ള്‍ പ്ലാ​സ​യി​ല്‍  ടോ​റ​സ് ലോ​റി കാ​റി​നെ ഇ​ടി​ച്ചു​നീ​ക്കി
Saturday, June 29, 2024 1:34 AM IST
പാ​​​ലി​​​യേ​​​ക്ക​​​ര (​​​തൃ​​​ശൂ​​​ർ): ടോ​​​ള്‍​പ്ലാ​​​സ​​​യി​​​ല്‍ അ​​​ശ്ര​​​ദ്ധ​​​മാ​​​യി പി​​​റ​​​കോ​​​ട്ടെ​​​ടു​​​ത്ത ടോ​​​റ​​​സ് ലോ​​​റി കാ​​​റി​​​നെ ഇ​​​ടി​​​ച്ചു​​​നീ​​​ക്കി. ഒ​​​ഴി​​​വാ​​​യ​​​തു വ​​​ന്‍​ദു​​​ര​​​ന്തം. കാ​​​റി​​​നെ ത​​​ള്ളി​​​നീ​​​ക്കി ലോ​​​റി മീ​​​റ്റ​​​റു​​​ക​​​ളോ​​​ളം നീ​​​ങ്ങി. വ്യാ​​​ഴാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ഫാ​​​സ്ടാ​​​ഗി​​​ല്‍ പ​​​ണ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ ടോ​​​റ​​​സ് ലോ​​​റി ഡ്രൈ​​​വ​​​ര്‍ അ​​​ശ്ര​​​ദ്ധ​​​മാ​​​യി വാ​​​ഹ​​​നം ടോ​​​ള്‍​ബൂ​​​ത്തി​​​ല്‍നി​​​ന്നു പി​​​റ​​​കോ​​​ട്ട് എ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ലോ​​​റി​​​യു​​​ടെ പി​​​റ​​​കി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കാ​​​ര്‍ ലോ​​​റി​​​ക്ക​​​ടി​​​യി​​​ല്‍​പ്പെ​​​ട്ടു.


കാ​​​ർ​​​ഡ്രൈ​​​വ​​​റും മ​​​റ്റു ട്രാ​​​ക്കു​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രും നി​​​ര്‍​ത്താ​​​തെ ഹോ​​​ണ്‍ മു​​​ഴ​​​ക്കി​​​യി​​​ട്ടും ലോ​​​റി​​​ഡ്രൈ​​​വ​​​ര്‍ ശ്ര​​​ദ്ധി​​​ച്ചി​​​ല്ല. കാ​​​റി​​​ലെ യാ​​​ത്ര​​​ക്കാ​​​ര്‍ പ​​​രി​​​ക്കേ​​​ല്‍​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു.

സ​​​മാ​​​ന​​​മാ​​​യ മ​​​റ്റൊ​​​രു സം​​​ഭ​​​വ​​​വും അ​​​ന്നേ​​​ദി​​​വ​​​സം തന്നെ ഉ​​​ണ്ടാ​​​യ​​​ി. ടോ​​​ള്‍​ബൂ​​​ത്തി​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം മാ​​​ത്ര​​​മേ വാ​​​ഹ​​​നം പി​​​റ​​​കോ​​​ട്ട് എ​​​ടു​​​ക്കാ​​​വൂ എ​​​ന്ന് ടോ​​​ള്‍​പ്ലാ​​​സ അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.