ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി സി​പി​എം. പി​ബി അം​ഗം ബൃ​ന്ദ കാ​രാ​ട്ട്, ഡ​ൽ​ഹി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പു​ഷ്പീ​ന്ദ​ർ സിം​ഗ് ഗ്രെ​വാ​ള്‍ എ​ന്നി​വ​രാ​ണ് പ​രാ​തി​ക്കാ​ർ.

അ​തേ​സ​മ​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി സ്വീ​ക​രി​ച്ചി​ല്ല. തു​ട‍​ര്‍​ന്ന് പ​രാ​തി ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​മു​ദാ​യ​ങ്ങ​ള്‍​ക്ക് ഇ​ട​യി​ല്‍ ശ​ത്രു​ത വ​ള​ർ​ത്തു​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി, ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തി​ന് വി​ഘാ​ത​മാ​കു​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി എ​ന്നു​മാ​ണ് പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ൽ ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രാ​തി.