ഡെ​റാ​ഡൂ​ൺ: ഹ​രി​ദ്വാ​റി​ലെ ഗം​ഗ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​യാ​ളെ ര​ക്ഷി​ച്ച് ഉ​ത്ത​രാ​ഖ​ണ്ഡ് എ​സ്ഡി​ആ​ർ​എ​ഫ് സം​ഘം. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ഡ​ൽ​ഹി സ്വ​ദേ​ശി​യെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഹ​രി​ദ്വാ​റി​ലെ കാ​ൻ​ഗ്ര ഘ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​തി​സാ​ഹ​സി​ക​മാ​യാ​ണ് ഇ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.