വ​ട​ക​ര: സ​ന്ദ​ര്‍​ശ​ന വി​സ​യി​ല്‍ ദു​ബാ​യി​യി​ലെ​ത്തി​യ ആ​ൾ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് മ​രി​ച്ചു. വ​ട​ക​ര മം​ഗ​ലാ​ട് സ്വ​ദേ​ശി അ​ഫ്‌​നാ​സ് (39) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച്ച വൈ​കീ​ട്ട് നാ​ലി​ന് ദു​ബാ​യി​യി​ലെ താ​മ​സ സ്ഥ​ല​ത്ത് വ​ച്ചാ​ണ് മ​ര​ണം. പ​രേ​ത​നാ​യ തേ​റ​ത്ത് കു​ഞ്ഞ​ബ്ദു​ള്ള - സ​ഫി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ അ​ശി​ദ​ത്ത്, മ​ക്ക​ള്‍ ഹ​യി​റ, ഹൈ​റി​ക്ക്. സ​ഹോ​ദ​രി ത​സ്‌​നി​മ.