തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി - ബം​ഗ​ളൂ​രു റൂ​ട്ടി​ലേ​ക്കു​ള്ള വ​ന്ദേ ഭാ​ര​ത് സ്പെ​ഷ്യ​ൽ ട്രെ​യി​ൻ 31 സ​ർ‌​വീ​സ് തു​ട​ങ്ങും. ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സ്.

ഉ​ച്ച​യ്ക്ക് 12.50ന് ​പു​റ​പ്പെ​ട്ട് രാ​ത്രി പ​ത്തോ​ടെ ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്‌, പൊ​ത്ത​ന്നൂ​ർ, തി​രു​പ്പൂ​ർ, ഈ​റോ​ഡ്, സേ​ലം, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളാ​ണ് സ്റ്റോ​പ്പു​ക​ൾ.

സം​സ്ഥാ​ന​ത്ത് മൂ​ന്നാ​മ​ത്തെ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നാ​ണ് ഓ​ടി​ത്തു​ട​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം ഈ ​ട്രെ​യി​ൻ സ്ഥി​ര​പ്പെ​ടു​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യാ​യി​ട്ടി​ല്ല.