ക​ൽ​പ്പ​റ്റ: വ​യ​നാ​ട് അ​ഞ്ചു​കു​ന്നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും പി​ക് അ​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 10 പേ​ർ​ക്ക് പ​രി​ക്ക്. രാ​വി​ലെ കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പി​ക്ക​പ്പ് ഡ്രൈ​വ​ർ അ​ട​ക്കം പ​രി​ക്കേ​റ്റ​വ​രെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.