ഇ​ടു​ക്കി: ക​ല്ലാ​ർ-​മാ​ങ്കു​ളം റോ​ഡി​ൽ ഓ​ടി കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ൽ മ​രം വീ​ണ് അ​പ​ക​ടം. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന കു​ഞ്ഞ​ട​ക്ക​മു​ള്ള​വ​ർ പ​രി​ക്കി​ക​ൾ ഇ​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

മാ​ങ്കു​ളം സ്വ​ദേ​ശി​ക​ളു​ടെ കാ​റി​നു മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് എ​ല്ലാ​വ​രും ര​ക്ഷ​പ്പെ​ട്ട​ത്.