മും​ബൈ: ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മും​ബൈ​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

ജാ​ഗ്ര​താ നി​ർ​ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തീ​ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രോ​ട് ഇ​ന്ന് രാ​വി​ലെ 8.30 വ​രെ വീ​ടി​നു​ള്ളി​ൽ ക​ഴി​യാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​ന്ന് മും​ബൈ​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

മ​ഴ​യെ തു​ട​ർ​ന്ന് പ​ല​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തി​നാ​ൽ റോ​ഡ്,റെ​യി​ൽ ഗ​താ​ഗ​തം താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണ്.