ക​ണ്ണൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ൽ വീ​ണ യു​വാ​വി​ന്‍റെ ശ​രീ​ത്തി​ലൂ​ടെ ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​നം ക​യ​റി​യി​റ​ങ്ങി. മ​ട്ട​ന്നൂ​ർ കൊ​തേ​രി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ എ​ള​മ്പാ​റ സ്വ​ദേ​ശി അ​നു​രാ​ഗാ​ണ് മ​രി​ച്ച​ത്.

അ​നു​രാ​ഗ് സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര വാ​ഹ​നം കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് റോ​ഡി​ൽ വീ​ണ അ​നു​രാ​ഗി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ പി​ന്നാ​ലെ​യെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്‌​സ് വാ​ഹ​നം ക​യ​റി.

ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.