പാ​ല​ക്കാ​ട്: സ്കൂ​ൾ വാ​ഹ​നം ഇ​ടി​ച്ച് യു​കെ​ജി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട്ട് ആ​ണ് സം​ഭ​വം. ഹി​ബ ആ​ണ് മ​രി​ച്ച​ത്.

ഇ​തേ വാ​ഹ​ന​ത്തി​ൽ വീ​ടി​ന് മു​ന്നി​ലെ സ്റ്റോ​പ്പി​ൽ വ​ന്നി​റ​ങ്ങി​യ​താ​യി​രു​ന്നു ഹി​ബ. സ്കൂ​ൾ വാ​ഹ​ന​ത്തി​ന് മു​ന്നി​ലൂ​ടെ റോ​ഡി​ന്‍റെ മ​റു​വ​ശം ക​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.