കൊച്ചി: പെ​രു​മ്പാ​വൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ എ​റ​ണാ​കു​ളം ക​ലൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ജാ​സ് (21) ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി ഫി​യോ​ണ ജോ​സ് (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.15നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് എ​തി​രെ വ​ന്ന ലോ​റി​യി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് ഇ​ജാ​സ് സം​ഭ​വ​സ്ഥ​ല​ത്തും ഫി​യോ​ണ ആ​ശു​പ​ത്രി​യി​ൽ വ​ച്ചു​മാ​ണ് മ​രി​ച്ച​ത്.