ഷിം​ല: ബി​ജെ​പി എം​പി ക​ങ്ക​ണ റ​ണൗ​ട്ടി​നു നോ​ട്ടീ​സ് അ​യ​ച്ച് ഹി​മാ​ച​ൽ പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി. ക​ങ്ക​ണ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​ത്.

മ​ണ്ഡി മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ക​ങ്ക​ണ റ​ണൗ​ട്ട് വി​ജ​യി​ച്ച​ത്. കി​ന്നൗ​ർ സ്വ​ദേ​ശി ലാ​യ​ക് റാം ​നേ​ഗി​യാ​ണ് ക​ങ്ക​ണ​യു​ടെ വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക അ​ന്യാ​യ​മാ​യാ​ണ് ത​ള്ളി​യ​തെ​ന്ന് ഹ​ർ​ജി​ക്കാ​ര​ൻ പ​റ​യു​ന്നു.

ഓ​ഗ​സ്റ്റ് 21-ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് ജ്യോ​ത്സ​ന റേ​വ​ൽ നി​ർ​ദേ​ശം ന​ൽ​കി. മാ​ണ്ഡി ലോ​ക്‌​സ​ഭാ സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വി​ക്ര​മാ​ദി​ത്യ സിം​ഗി​നെ 74,755 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക​ങ്ക​ണ വി​ജ​യി​ച്ച​ത്. വി​ക്ര​മാ​ദി​ത്യ സിം​ഗി​ന്‍റെ 4,62,267 വോ​ട്ടി​നെ​തി​രെ ക​ങ്ക​ണ 5,37,002 വോ​ട്ടു​ക​ൾ നേ​ടി.