ന്യൂ​ഡ​ൽ​ഹി: എ​ൻ​ഡി​എ​യു​ടെ കീ​ഴി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ട്രെ​യി​ൻ അ​പ​ക​ട​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു​വെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. 2014-24ൽ ​രാ​ജ്യ​ത്തെ ട്രെ​യി​ൻ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം 678 ആ​യി കു​റ​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള യു​പി​എ രാ​ജ്യം ഭ​രി​ച്ച 2004 നും 2014 ​നും ഇ​ട​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​വ​ർ​ഷ ശ​രാ​ശ​രി 171 ആ​യി​രു​ന്നു. ഇ​തി​നേ​ക്കാ​ൾ വ​ള​രെ താ​ഴെ​യാ​ണ് ഇ​ത്. ഇ​പ്പോ​ൾ പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി 68 ആ​ണെ​ന്നും മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.

എ​ൻ​ഡി​എ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച സു​ര​ക്ഷ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ​ത്. യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ്ര​തി​വ​ർ​ഷം 58 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് റെ​യി​ൽ​വേ ലൈ​ൻ നി​ർ​മി​ച്ചി​രു​ന്ന​ത്. എ​ൻ​ഡി​എ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത് പ്ര​തി​വ​ർ​ഷം 183 കി​ലോ​മീ​റ്റ​റാ​യി ഉ​യ​ർ​ത്തി​യെ​ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റെ​യി​ൽ​വേ​യു​ടെ വി​ക​സ​ന​ത്തി​ന് വ​ൻ തു​ക അ​നു​വ​ദി​ച്ച​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും വൈ​ഷ്ണ​വ് ന​ന്ദി പ​റ​ഞ്ഞു.