കോ​ഴി​ക്കോ​ട്: കു​റ്റ്യാടി കാ​വി​ലും​പാ​റ​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ല്‍ തെ​ങ്ങു​വീ​ണ് വീ​ട് ത​ക​ര്‍​ന്നു. പു​ഴ​മൂ​ല​ക്ക​ല്‍ നാ​രാ​യ​ണ​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്.

അ​പ​ക​ട​ത്തി​ല്‍ നാ​രാ​യ​ണ​ന്‍റെ മ​ക​ള്‍ സ്വ​പ്‌​ന​യ്ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ തെ​ങ്ങു​വീ​ണ് വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ദേ​ഹ​ത്തേ​ക്ക് പ​തി​ച്ചാ​ണ് അ​പ​ക​ടം.