തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോഡ് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്. വ​ട​ക്ക​ൻ കേ​ര​ളം മു​ത​ൽ തെ​ക്ക​ൻ ഗു​ജ​റാ​ത്ത് തീ​രം വ​രെ നി​ല​നി​ന്നി​രു​ന്ന ന്യൂ​ന​മ​ർ​ദ പാ​ത്തി​യു​ടെ സ്വാ​ധീ​ന ഫ​ല​മാ​യാ​ണ് നി​ല​വി​ലെ മ​ഴ.

അ​തേ​സ​മ​യം ഉ​യ​ർ​ന്ന തി​ര​മാ​ല​ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നു​മു​ള്ള സാ​ധ്യ​ത തു​ട​രു​ന്ന​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.