ക​ണ്ണൂ​ര്‍: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ക​ണ്ണൂ​ര്‍ ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. മ​ര​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ നി​ലം​പ​തി​ച്ച് വൈ​ദ്യു​ത ക​ന്പി​ക​ള്‍ ത​ക​ര്‍​ന്നു.

പ​ല ഇ​ട​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു. മ​ല​യോ​ര ഹൈ​വേ​യാ​യ ഉ​ളി​ക്ക​ല്‍-​പ​യ്യാ​വൂ​ര്‍ പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.