തി​രു​വ​ന​ന്ത​പു​രം: ആ​മ​യി​ഴ​ഞ്ച​ൻ തോ​ട്ടി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ട്ട സ്വ​ർ​ണ​ക്ക​ട പോ​ത്തീ​സ് സ്വ​ർ​ണ​മ​ഹ​ൽ പൂ​ട്ടി​ച്ചു. ത​മ്പാ​നൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​നം തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് പൂ​ട്ടി​ച്ച​ത്.

ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ക​ണ്ട​ത്തി. പോ​ലീ​സും ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥാ​പ​ന​ത്തി​ലെ​ത്തി​യാ​ണ് പൂ​ട്ടി​ച്ച​ത്.

പോ​ത്തീ​സ് സ്വ​ർ​ണ​മ​ഹ​ലി​ലെ ക​ക്കൂ​സ് മാ​ലി​ന്യം ഓ​ട​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യ്ക്ക് ശ​നി​യാ​ഴ്ച ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത് ശ​രി​യെ​ന്നും തെ​ളി​ഞ്ഞു.

കോ​ർ​പ്പ​റേ​ഷ​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് സ്ഥാ​പ​നം പൂ​ട്ടി​ച്ച​ത്.