വ​യ​നാ​ട്: മു​ത്ത​ങ്ങ ചെ​ക്പോ​സ്റ്റി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​യു​ർ​വേ​ദ ഡോ​ക്ട​ർ പി​ടി​യി​ൽ. കൊ​ല്ലം ചി​റ്റു​മൂ​ല സ്വ​ദേ​ശി ഇ​ട​മ​ര​ത്തു വീ​ട്ടി​ൽ എ​ൻ. അ​ൻ​വ​ർ​ഷാ എ​ന്ന​യാ​ളെ​യാ​ണ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളി​ൽ നി​ന്നും അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന 160.77 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് മെ​ത്താം​ഫി​റ്റ​മി​ൻ പി​ടി​കൂ​ടി. മൈ​സൂ​ർ - പൊ​ന്നാ​നി കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ബം​ഗു​ളൂ​രു​വി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി കൊ​ച്ചി​യി​ലേ​ക്ക് വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു പ്ര​തി.