ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​രി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. പ​രി​യാ​രം സ്വ​ദേ​ശി ന​വാ​സ്, മ​ക​ൻ യാ​സീ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ നെ​ല്ലൂ​ന്നി വ​ള​വി​ൽ വ​ച്ചാ​ണ​അ അ​പ​ക​ട​മു​ണ്ടാ​യ​ത്. ന​വാ​സി​ന്‍റെ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ എ​തി​രെ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു മൂ​ന്നു​പേ​ര്‍ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.