തൃ​ശൂ​ർ: വി​ല്ല​ട​ത്ത് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് തീ​യി​ട്ടു. ഓ​ഫീ​സ് ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​ന് പൊ​ള്ള​ലേ​റ്റു. പൊ​ള്ള​ൽ ഗു​രു​ത​ര​മു​ള്ള​ത​ല്ല.

തീ ​അ​ണ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. പൊ​ള്ള​ല്‍ ഗു​രു​ത​ര​മു​ള്ള​ത​ല്ല. തീ​യി​ട്ട​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ വി​യ്യൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.