ക​ൽ​പ്പ​റ്റ: വ​യ​നാ​ട്-​ക​ൽ​പ്പ​റ്റ ബൈ​പ്പാ​സി​ൽ മ​ണ്ണി​ടി​ച്ചി​ൽ. മ​ണ്ണി​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് മ​ല​മു​ക​ളി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക് വ​ലി​യ നീ​രൊ​ഴു​ക്ക് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് പാ​റ​ക്ക​ല്ലു​ക​ൾ റോ​ഡി​ൽ ചി​ത​റി​ക്കി​ട​ക്കു​ക​യാ​യ​ണ്. നി​ല​വി​ൽ ഗ​താ​ഗ​ത​ത​ട​സ​മി​ല്ല.

കൊ​ട്ടി​യൂ​ർ-​മാ​ന​ന്ത​വാ​ടി റോ​ഡി​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ക​ണ്ണൂ​ർ പാ​ൽ​ച്ചു​രം ഒ​ന്നാം വ​ള​വി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

മ​ണ്ണി​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ​തോ​ടെ പ്ര​ദേ​ശ​ത്ത് വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ൽ റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്തെ മ​ണ്ണ് നീ​ക്കി ഗ​താ​ഗ​തം ഭാ​ഗീ​ക​മാ​യി പു​ന​സ്ഥാ​പി​ച്ചു.