ആ​ലു​വ: പെ​രി​യാ​ർ നി​റ​ഞ്ഞ് ക​ര​ക​വി​ഞ്ഞ​തി​നെത്തുട​ർ​ന്ന് ആ​ലു​വ മ​ണ​പ്പു​റ​ത്തെ ശി​വ​ക്ഷേ​ത്ര​ത്തി‌​ൽ വെ​ള്ളം ക​യ​റി. കഴിഞ്ഞദിവസം മു​ത​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്.

ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും മ​ഴ ക​ന​ത്ത​ത് പെ​രി​യാ​റി​ൽ കൂ​ടു​ത​ൽ വെ​ള്ള​മെ​ത്താ​ൻ കാ​ര​ണ​മാ​യി. ക​ർ​ക്ക​ട​ക മാ​സ​മാ​യ​തോ​ടെ നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ൾ പ്ര​ധാ​ന ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്നു​ണ്ട്.