പ​ത്ത​നം​തി​ട്ട: ത​ന്‍റെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ല്‍​കാ​ത്ത​തി​നാ​ല്‍ വ​നി​താ എ​സ്‌​ഐ​യോ​ട് ഇ​മ്പോ​സി​ഷ​ന്‍ എ​ഴു​താ​ന്‍ നി​ര്‍​ദേ​ശി​ച്ച് എ​സ്പി. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് സം​ഭ​വം. പ​തി​വ് വ​യ​ര്‍​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടിം​ഗി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ ഒ​രു സെ​ക്ഷ​നെ കു​റി​ച്ച് എ​സ്‌​ഐ​യോ​ട് എ​സ്പി ചോ​ദ്യ​മു​ന്ന​യി​ച്ചു. എ​ന്നാ​ല്‍, ഈ ​ചോ​ദ്യ​ത്തി​ന് വ​നി​താ എ​സ്‌​ഐ​ക്ക് കൃ​ത്യ​മാ​യി മ​റു​പ​ടി പ​റ​യാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

തു​ട​ര്‍​ന്നാ​ണ് ഇ​മ്പോ​സി​ഷ​ന്‍ എ​ഴു​തി മെ​യി​ല്‍ അ​യ​ക്കാ​ന്‍ എ​സ്പി നി​ര്‍​ദേ​ശി​ച്ച​ത്. വ​നി​ത എ​സ്‌​ഐ ഇ​മ്പോ​സി​ഷ​ന്‍ എ​ഴു​തി ഇ-​മെ​യി​ല്‍ ചെ​യ്ത​താ​യാ​ണ് വി​വ​രം.