ക​ണ്ണൂ​ര്‍: മ​ട്ട​ന്നൂ​ര്‍ കോ​ളാ​രി​യി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് സ്ത്രീ ​മ​രി​ച്ചു. കോ​ളാ​രി സ്വ​ദേ​ശി കു​ഞ്ഞാ​മി​ന(51) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. വീ​ടി​ന​ടു​ത്തു​ള്ള വ​യ​ലി​ലേ​ക്ക് പോ​യ ഇ​വ​ര്‍ ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും തി​രി​കെ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ തി​ര​ഞ്ഞ് ചെ​ന്ന​പ്പോ​ഴാ​ണ് വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. പി​ന്നീ​ട് മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.