ന്യൂ​ഡ​ൽ​ഹി: സ്മൃ​തി ഇ​റാ​നി​യ്ക്കെ​തി​രാ​യ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ആ​ളു​ക​ളെ അ​പ​മാ​നി​ക്കു​ന്ന​തും അ​വ​ഹേ​ളി​ക്കു​ന്ന​തും ബ​ല​ഹീ​ന​ത​യാ​ണെ​ന്നും ശ​ക്തി​യ​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു.

ജീ​വി​ത​ത്തി​ൽ ജ​യ​വും തോ​ൽ​വി​യു​മു​ണ്ടാ​കാം. സ്മൃ​തി ഇ​റാ​നി​യ്ക്കെ​തി​രെ എ​ന്ന​ല്ല ഒ​രു നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പാ​ടി​ല്ലെ​ന്നും രാ​ഹു​ൽ അ​ഭ്യ​ർ​ഥി​ച്ചു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മേ​ഠി​യി​ലെ തോ​ൽ​വി​യ്ക്ക് പി​ന്നാ​ലെ വീ​ടു​വി​ട്ടി​റ​ങ്ങു​ന്ന സ്മൃ​തി ഇ​റാ​നി​യു​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​ൽ ചി​ല​വ​യി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ.