തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് അം​ഗം സൗ​മ്യ​വി​ജ​യ​നെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ കൂ​റു​മാ​റ്റ​നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​യോ​ഗ്യ​യാ​ക്കി.

2022 ജൂ​ലൈ 25 ന് ​ന​ട​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​പ്പ് ലം​ഘി​ച്ച് വോ​ട്ട് ചെ​യ്ത​തി​നാ​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. 13-ാം വാ​ർ​ഡ് അം​ഗം ഷി​ജു പി. ​കു​രു​വി​ള ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.

നി​ല​വി​ൽ അം​ഗ​മാ​യി തു​ട​രു​ന്ന​തി​നും 2024 ജൂ​ലൈ ഒ​ൻ​പ​ത് മു​ത​ൽ ആ​റ് വ​ർ​ഷ​ത്തേ​ക്ക് ഏ​തെ​ങ്കി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നും ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​ത പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.