തൃ​ശൂ​ര്‍: മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സി​നെ​തി​രെ ഗു​രു​ത​രാ​രോ​പ​ണ​വു​മാ​യി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍. എം.​കെ. വ​ര്‍​ഗീ​സ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക്ക് വേ​ണ്ടി വോ​ട്ടു പി​ടി​ച്ചു​വെ​ന്ന് സു​നി​ല്‍​കു​മാ​ര്‍ ആ​രോ​പി​ച്ചു.

തൃ​ശൂ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​നി​ക്കു​വേ​ണ്ടി മേ​യ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​ല്ലെ​ന്നും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്നും സു​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

മേ​യ​റു​ടെ കാ​ര്യ​ത്തി​ല്‍ സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ല്‍ ഒ​രു തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ട്. ഈ ​തീ​രു​മാ​നം സ്റ്റേ​റ്റ് കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ച് ക​ഴി​ഞ്ഞെ​ന്നും സു​നി​ല്‍ കു​മാ​ര്‍ പ​റ​ഞ്ഞു.