കൊ​ച്ചി: ച​ല​ച്ചി​ത്ര ന​ട​ൻ സ​ലിം​കു​മാ​റി​ന്‍റെ പേ​രി​ൽ വ്യാ​ജ പോ​സ്റ്റ​റു​ക​ൾ നി​ർ​മി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം റൂ​റ​ൽ വ​ട​ക്കേ​ക്ക​ര പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നെ​തി​രെ സ​ലിം​കു​മാ​ർ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വ്യാ​ജ പോ​സ്റ്റ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. വ്യാ​ജ​വാ​ർ​ത്ത​ക​ൾ നി​ർ​മി​ക്കു​ന്ന​തും അ​വ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്.

ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ പോ​ലീ​സ് ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ര​ളാ പോ​ലീ​സ് ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ചു.