ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം. ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​ദ്ദം​പൂ​രി​ൽ ഇ​ന്ന് വൈ​കി​ട്ട് എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

പോ​ലീ​സ് സ്റ്റേ​ഷ​ന് നേ​രെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് സു​ര​ക്ഷാ സേ​ന ഭീ​ക​ർ​ക്കെ​തി​രെ​യും വെ​ടി​യു​തി​ർ​ത്തു.

സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്ന​താ​യി സൈ​ന്യം അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്.