മും​ബൈ: ബി​എം​ഡ​ബ്യു കാ​ര്‍ അ​പ​ക​ട​ത്തി​ലെ പ്ര​തി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് മ​ദ്യ​പി​ച്ചി​രു​ന്ന ബാ​റി​ന്‍റെ ഒ​രു ഭാ​ഗം ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു മാ​റ്റി. മും​ബൈ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നാ​ണ് ബാ​റി​ന്‍റെ ഒ​രു ഭാ​ഗം പൊ​ളി​ച്ചു മാ​റ്റി​യ​ത്.

അ​ന​ധി​കൃ​ത നി​ർ​മാ​ണ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. ജൂ​ലൈ ഏ​ഴി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബി​എം​ഡ​ബ്ല്യു കാ​ര്‍ ബൈ​ക്കി​ല്‍ ഇ​ടി​ച്ച് യു​വ​തി മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ശി​വ​സേ​ന ഷി​ന്‍​ഡെ വി​ഭാ​ഗം നേ​താ​വ് രാ​ജേ​ഷ് ഷാ​യു​ടെ മ​ക​നാ​ണ് കേ​സി​ലെ പ്ര​തി. സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി​യാ​യ മി​ഹി​ര്‍ ഷാ ​അ​റ​സ്റ്റി​ലാ​യി​രു​ന്നു.