അ​ഹ​മ്മ​ദാ​ബാ​ദ്: ജി​എ​സ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ന്‍റെ വ്യാ​ജ വീ​ഡി​യോ പ​ങ്കു​വ​ച്ച ഒ​രാ​ൾ​ക്കെ​തി​രെ ഗു​ജാ​റാ​ത്ത് പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ഹ​ർ​ഷ് സാം​ഘ​വി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ർ​മ​ല സീ​താ​രാ​മ​ൻ ജി​എ​സ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ച്ച​ത്. ചി​രാ​ഗ് പ​ട്ടേ​ൽ എ​ന്ന​യാ​ളാ​ണ് വീ​ഡി​യോ എ​ക്സി​ൽ പ​ങ്കു​വ​ച്ച​ത്. ഇ​യാ​ൾ അ​മേ​രി​ക്ക​യി​ലാ​ണ്.

പൗ​ര​ന്മാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ വ്യാ​ജ വീ​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന വ​ഞ്ച​നാ​പ​ര​മാ​യ പ്ര​വൃ​ത്തി വെ​റു​പ്പു​ള​വാ​ക്കു​ന്ന​താ​യി ഹ​ർ​ഷ് സം​ഘ​വി പ​റ​ഞ്ഞു. ഇ​ത്ത​രം കൃ​ത്രി​മ ത​ന്ത്ര​ങ്ങ​ളി​ൽ നാം ​ഇ​ര​യാ​കാ​തി​രി​ക്കു​ക​യും ന​മ്മു​ടെ ഡി​ജി​റ്റ​ൽ ഇ​ട​ങ്ങ​ളി​ൽ സ​ത്യ​ത്തി​നും ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.