കൊ​ല്ലം: പു​ന​ലൂ​രി​ല്‍ യു​വ​തി ക​ല്ല​ട​യാ​റ്റി​ല്‍ ചാ​ടി മ​രി​ച്ചു. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​രി​ച്ച യു​വ​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

രാ​വി​ലെ 10: 15 ഓ​ടെ​യാ​ണ് സം​ഭ​വം. പു​ന​ലൂ​രി​ലെ തൂ​ക്കു​പാ​ല​ത്തി​ല്‍​നി​ന്ന് യു​വ​തി ക​ല്ല​ട​യാ​റ്റി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ചി​ല​രാ​ണ് അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​രം അ​റി​യി​ച്ച​ത്.