ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ശി​വ​കാ​ശി​യി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ ഉ​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. മ​റ്റ് മൂ​ന്ന് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ശി​വ​കാ​ശി​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​സ​മ​യ​ത്ത് ഇവിടെ ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.