നാ​ഗ്‌​പൂ​ര്‍: ഒ​രു വ​ര്‍​ഷ​മാ​യി ക​ത്തു​ന്ന മ​ണി​പ്പൂ​രി​ൽ പ​രി​ഹാ​രം വേ​ണ​മെ​ന്ന് മോ​ദി സ​ർ​ക്കാ​രി​നോ​ട് ആ​ർ​എ​സ്എ​സ്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ബ്ദം കേ​ൾ​ക്ക​ണ​മെ​ന്നും ആ​ർ​എ​സ്എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ മാ​ന്യ​ത​യു​ടെ എ​ല്ലാ അ​തി​ർ​വ​ര​മ്പു​ക​ളും ലം​ഘി​ക്ക​പ്പെ​ട്ടു. സ​മൂ​ഹ​ത്തി​ൽ ഭി​ന്നി​പ്പു​ണ്ടാ​കു​ന്ന രീ​തി​യി​ൽ പ്ര​ച​ര​ണം ന​ട​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ര്‍​എ​സ്എ​സ് അ​നാ​വ​ശ്യ​മാ​യ ച​ര്‍​ച്ച​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്ക​പ്പെ​ട്ടു​വെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് പറഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തെ ശ​ത്രു​വാ​യി കാ​ണ​രു​ത്. മ​ണി​പ്പൂ​ർ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് സ‍​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​ക​ണം. നാ​ഗ്പൂ​രി​ൽ ന​ട​ന്ന ആ​ർ​എ​സ്എ​സ് സ​മ്മേ​ള​ന​ത്തി​ലാ​ണ് മോ​ഹ​ൻ ഭാ​ഗ​വ​ത് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.