തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നു വ​ർ​ഷ​ത്തെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നു പ്ര​കാ​ശ​നം ചെ​യ്യും. വൈ​കി​ട്ട് നാ​ലി​നു സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​പ്പി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു ഏ​റ്റു​വാ​ങ്ങും.

മ​ന്ത്രി കെ. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ഓ​രോ വ​കു​പ്പി​ലും ന​ട​പ്പാ​ക്കി​വ​രു​ന്ന പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും എ​ത്ര ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ചു​വെ​ന്ന​തു​മ​ട​ക്കം കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളാ​ണ് പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ച​ട​ങ്ങി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു സ്വാ​ഗ​തം ആ​ശം​സി​ക്കും. മ​ന്ത്രി​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, എ.​കെ. ശ​ശീ​ന്ദ്ര​ൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പൊ​തു​ഭ​ര​ണ വ​കു​പ്പ് അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ക്കും.