ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കും മോ​ദി​ക്കു​മേ​റ്റ​ത് വ​ലി​യ തി​രി​ച്ച​ടി​യാ​ണെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. പ​ണ​ത്തി​ന്‍റെ​യും അ​ധി​കാ​ര​ത്തി​ന്‍റെ​യും ശ​ക്തി ഉ​പ​യോ​ഗി​ച്ച് ഭ​ര​ണം പി​ടി​ച്ച​ട​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. അ​തി​നേ​റ്റ തി​രി​ച്ച​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ വേ​ട്ട​യാ​ടി. വ​ലി​യ​തോ​തി​ൽ പ​ണം വി​നി​യോ​ഗി​ച്ചു. എ​ന്നി​ട്ടും ഫ​ലം ഇ​താ​ണ്. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ എ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് യു​പി ജ​ന​ത കാ​ണി​ച്ചു ത​ന്നെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ഇ​ട​തു​പ​ക്ഷം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും പ​രാ​ജ​യം ഉ​റ​പ്പാ​യും പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള​ത്തി​ല്‍ നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ന്നു. ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണി​തെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.