കോ​ട്ട​യം: ഷോ​ൺ ജോ​ർ​ജ് വൈ​സ് ചെ​യ​ർ​മാ​നാ​യ ബാ​ങ്കി​ൽ സ​ഹ​ക​ര​ണ വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന. മീ​ന​ച്ചി​ൽ ഈ​സ്റ്റ് കോ- ​ഓ​പ്പ​റേ​റ്റി​വ് ബാ​ങ്കി​ലാ​ണ് സ​ഹ​ക​ര​ണ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ​ർ​ക്കാ​ർ പ്ര​തി​കാ​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന് ഷോ​ൺ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ ക​മ്പ​നി​ക്കെ​തി​രെ ഷോ​ൺ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.