റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ മ​ണ്ണി​ടി​ഞ്ഞ് ര​ണ്ട് സ്ത്രീ​ക​ൾ മ​രി​ച്ചു. ര​ണ്ടു​പേ​രെ ര​ക്ഷ​പെ​ടു​ത്തി. റാ​ഞ്ചി ജി​ല്ല​യി​ലെ ബെ​റോ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക്ക് കീ​ഴി​ലു​ള്ള ബോ​ഡ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

മ​ണ്ണ് കു​ഴി​ക്കു​ന്ന​തി​നി​ടെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു വീ​ഴു​ക​യും 40 ഉം 23 ​ഉം വ​യ​സു​ള്ള ര​ണ്ട് സ്ത്രീ​ക​ൾ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു. 22 ഉം 23 ​ഉം വ​യ​സു​ള്ള ര​ണ്ടു​പേ​രെ ര​ക്ഷ​പെ​ടു​ത്തി​യെ​ങ്കി​ലും ഇ​വ​രെ ര​ക്ഷ​പെ​ടു​ത്താ​നാ​യി​ല്ല.

മ​രി​ച്ച ര​ണ്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് അ​യ​ച്ചു​വെ​ന്ന് ബെ​റോ ഡി​എ​സ്പി അ​ഖി​ൽ കു​ജു​ർ അ​റി​യി​ച്ചു.