കൊ​ച്ചി: മ​ധ്യ​വ​യ​സ്‌​ക​നെ പാ​ല​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തേ​വ​ര​ഫെ​റി റോ​ഡ് കാ​ട്ടു​പു​റ​ത്ത് വീ​ട്ടി​ല്‍ സു​നി​ല്‍​കു​മാ​ർ(56) ആ​ണ് മ​രി​ച്ച​ത്.

കൊച്ചി തേ​വ​ര അ​ല​ക്‌​സാ​ണ്ട​ര്‍ പ​റ​മ്പി​ത്ത​റ പാ​ല​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 7.45 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ജീവനൊടുക്കാൻ കാരണമെന്നാണ് സം​ശ​യം. ഹാ​ര്‍​ബ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.