കോ​ഴി​ക്കോ​ട്: കെ​എ​സ്ഇ​ബി ട​വ​ര്‍ ലൈ​നി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 12 വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി മാ​ലി​ക് ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. വീ​ടി​ന് മു​ക​ളി​ല്‍ വ​ച്ച് ഇ​ല​ക്ട്രി​ക് വ​യ​ര്‍ എ​റി​ഞ്ഞ് ക​ളി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ ത​ട്ടി ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. 70 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.