പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ-​കോ​ന്നി റോ​ഡി​ൽ കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. ഐ​ര​വ​ൺ വേ​ലം​പ​റ​മ്പി​ൽ എം.​ജി. ജോ​ഷ്വാ ( സു​കു -63) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് പു​ളി​മു​ക്കി​ൽ ആ​യി​രു​ന്നു അ​പ​ക​ടം.

കോ​ന്നി ര​ണ്ടാം ന​മ്പ​ർ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ ആ​ണ് ജോ​ഷ്വാ. ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

മ​ഴ ആ​രം​ഭി​ച്ച​തോ​ടെ പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ അ​പ​ക​ടം പ​തി​വാ​യ​താ​യി യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.