ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ച നി​ല​യി​ൽ. മു​ട്ടം സ്വ​ദേ​ശി ദി​വാ​ക​ര​ൻ (68) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ലാ​ണ് ദി​വാ​ക​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.