കൊ​ച്ചി: വേ​ങ്ങൂ​രി​ല്‍ തോ​ട്ടി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു. ഐ​ക്ക​ര​ക്കു​ടി ഷൈ​ബി​ന്‍റെ മ​ക​ന്‍ എ​ല്‍​ദോ​സ് ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോടെയായിരുന്നു അ​പ​ക​ടം. തോ​ട്ടി​ലെ വെള്ളത്തിൽ മു​ങ്ങി​പ്പോ​യ എ​ല്‍​ദോ​സി​നെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.